അടിയന്തിര പ്രാർത്ഥനയ്ക്ക്
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയും ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ ജോസഫ് ജോണിൻ്റെ ഇളയ മകൻ നെവിൻ മോൻ ശാരീരിക സൗഖ്യമില്ലാതെ ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിയ്ക്കുന്നു.
പ്രിയ പൈതലിൻ്റെ പൂർണ്ണ സൗഖ്യത്തിനായി ഏവരുടെയും പ്രത്യേക പ്രാർത്ഥന ആവശ്യപ്പെടുന്നു.
Advertisement