പാസ്റ്റർ. റ്റി.ജെ ശാമുവൽ എ.ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്

പാസ്റ്റർ. റ്റി.ജെ ശാമുവൽ എ.ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്

പുനലൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടായി പാസ്റ്റർ ടി.ജെ. ശാമുവേലിനെ വീണ്ടും തിരഞ്ഞെടുത്തു. 1423 കോൺഫ്രൻസ് അംഗങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഫ്രൻസ് തുടരുകയാണ്.