പാസ്റ്റർ സ്റ്റീവ് ജോർജ് ചുമതലയേറ്റു

പാസ്റ്റർ സ്റ്റീവ് ജോർജ് ചുമതലയേറ്റു
പാസ്റ്റർ സ്റ്റീവ് ജോർജും കുടുംബവും

വാർത്ത: റോബി സ്വാൻകുട്ടി, ടൊറോണ്ടോ

ടോറോണ്ടോ (കാനഡ) : വേദാധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ സ്റ്റീവ് (സാബു) ജോർജ് കേരളാ ക്രിസ്ത്യൻ അസംബ്‌ളി ടോറോണ്ടോ (കെസിഎ) സീനിയർ ശുശ്രുഷകനായി ചുമതലയേറ്റു. പ്രമുഖ ഗായകനും ഗാനരചയിതാവും കൂടിയാണ് പാസ്റ്റർ സ്റ്റീവ്. 

ഇന്ത്യയിലും അമേരിക്കയിലും വിവിധ സഭകളിൽ സീനിയർ ശുശ്രുഷകനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ : ഷീജ ജോർജ്.

Advertisement