Matrimony
Pentecostal boy in Doha; B.Com; Accountant; Wanted bride/ GN Matrimony - 8328
ദോഹയിൽ Accountant ജോലി ചെയ്യുന്ന പെന്തെക്കോസ്തു യുവാവ് (DoB 24.4.1992 / 173cm / 75 kg) B.Com., TALLY ERP 9. വിദ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. നഴ്സുമാർക്ക് മുൻഗണന. Contact: 974 3073 9226, 91 99951 38972 (WhatsApp only)
Pentecostal Boy ; B.Tech; Govt. Employee/ Wanted bride/ GN Matrimony - 8479
Pentecostal boy (34/173cm/B.Tech. Mechanical Engineering). Kerala Government employee, working as Instructor in Polytechnic College (permanent PSC appointment). Seeking suitable proposals. Contact: 90480 86771
പെന്തക്കോസ്തു യുവാവ്; റേഡിയോഗ്രാഫർ; ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു; B.Sc Radiology പഠിക്കുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8478
ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് (33 / DOB: 14.01.1991 / 160 cm / 60 Kg /സാംബവർ ) ഇടുക്കി ജില്ല. റേഡിയോഗ്രാഫർ (CT Technical Studies- പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു, B.Sc Radiology പഠിക്കുന്നു) അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
Contact: 9745058869, 9526165547.
പെന്തെക്കോസ്തു വിശ്വാസി; ബിസിനസ് ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8477
പെന്തെക്കോസ്തു വിശ്വാസി, സിറിയൻ ക്രിസ്ത്യൻ (62 / 159 cm / 64 Kg / Widower) ബിസിനസ് ചെയ്യുന്നു അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9567636712; 9020032418
പെന്തെക്കോസ്തു വിശ്വാസി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8476
ഭാര്യ മരിച്ചു പോയ 57 വയസ്സുള്ള ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു വിശ്വാസി, ബാധ്യതകളില്ലാത്ത ജീവിത പങ്കാളിയെ തേടുന്നു. അനാഥർ, വിധവമാർ, പാവപ്പെട്ടവർ എന്നിവർക്കു മുൻഗണന.
ഫോൺ: 8281333395
Pentecostal girl; M.Sc Physics; Doing Data analysis Degree in I.I.T.; Working as Data Analysis Engineer / Wanted Groom / GN Matrimony 8475
Syrian Christian Pentecostal parents prayerfully inviting proposals for their daughter (DoB: 31.07.1999/ 170 cm/ 60kg) M.Sc Physics. Doing Data analysis Degree in I.I.T. Working as Data Analysis Engineer. Seeking suitable proposals from parents of God-fearing and professionally qualified boys.
Phone: +91 94442 84780, 8148973337
Pentecostal Girl in Germany; Doing MS / Wanted Groom / GN Matrimony - 8473
Pentecostal parents seeking proposal for their daughter (25/ Nov.1999 / 5' 3")born again, baptized, ornament wearing. She is doing MS in Germany. Prefer proposal from born again, baptized, having good moral values and God fearing person. Contact: +91 9544 022979
ബ്രദറൻ യുവതി; BSc Nurse, ബോംബെയിൽ ജോലി ചെയ്യുന്നു; ജൂൺ ആദ്യം നാട്ടിൽ വരും / വരനെ ആവശ്യമുണ്ട് / GN Matrimony 8472
ബ്രദറൻ യുവതി (27/ DoB: 14-11-1997/160cm/ 68kg) BSc Nurse, ബോംബെയിൽ ജോലി ചെയ്യുന്നു. ജൂൺ ആദ്യം നാട്ടിൽ വരും. അനുയോജ്യരായ സിറിയൻ പെന്തെക്കോസ്തു - ബ്രദറൻ വിശ്വാസികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9961520587, 9656806549
Pentecostal girl in Germany; M.S. in Engineering / Wanted Groom / GN Matrimony 8471
A Pastor's family is prayerfully seeking a life partner for their daughter (January 1999 / 158 cm / 55 kg). She is pursuing an M.S. in Engineering in Germany, is born again, baptized, Spirit-filled, and deeply passionate about serving in God's ministry. She is also very active in worship and youth ministries. We are looking for a professionally qualified individual who shares a similar passion for the Lord's ministry. If interested, please contact: +91 9447976169;
+91 9495310089
Pentecostal boy; BE in Mechanical; Working in Ahmadabad; Wanted bride / GN Matrimony - 8461
അഹമ്മദാബാദിൽ ജനിച്ചു വളർന്ന സിറിയൻ പെന്തെക്കോസ്തു യുവാവ് ( DOB 21-03-1997/ 175 cm /74 Kg / B.E Mechanical) അഹമ്മദാബാദിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Parents of Non-Ornamental and professionally qualified girl can send a profile with recent photographs.
Call & WhatsApp 97275 07813; 88484 68185
പെന്തെക്കോസ്തു യുവാവ്; പ്ലസ് ടു, ഓട്ടോമൊബൈൽ എൻജിനീയറിംഗ്; ഡ്രൈവറായി (സ്വന്തം വാഹനം) ജോലി ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8470
ചേരമർ പെന്തെക്കോസ്തു യുവാവ് (33/ 5' 5"/വെളുത്ത നിറം) പ്ലസ് ടു, ഓട്ടോമൊബൈൽ എൻജിനീയറിംഗ്, ഡ്രൈവറായി (സ്വന്തം വാഹനം) ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9744290733

