പെന്തെക്കോസ്തു യുവാവ്; ബിടെക് ഇലക്ട്രിക്കൽ എൻജിനീയർ; ദുബായിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8780
ആർ.സി പശ്ചാത്തലത്തിൽ നിന്നും പെന്തെക്കോസ്തു വിശ്വാസത്തിൽ വന്ന യുവാവ് (29/ DoB: 17-08-1995/ 6' ) ബിടെക് ഇലക്ട്രിക്കൽ എൻജിനീയർ, ദുബായിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. (തൃശ്ശൂർ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലക്കാർക്ക് മുൻഗണന.)
ഫോൺ: 9497318536, 8943582717.

