കുറുവിലങ്ങാട് കൺവൻഷൻ ഏപ്രിൽ 22 ഇന്ന് മുതൽ

കുറുവിലങ്ങാട് കൺവൻഷൻ ഏപ്രിൽ 22 ഇന്ന് മുതൽ

കുറുവിലങ്ങാട്: ന്യൂടെസ്റ്റ് മെൻ ചർച്ച് ഓഫ് ഗോഡ് ഡിവൈൻ വർഷിപ്പ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കുറുവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വെച്ച് ദ്വിദിന കൺവെൻഷൻ ഏപ്രിൽ 22,23 തീയതികളിൽ നടക്കും. പാസ്റ്റർ ബെന്നി കണ്ണൂർ ഉത്ഘടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജെയ്‌സ് പണ്ടനാട്, റെജി ശാസ്താംകോട്ട  എന്നിവർ  പ്രസംഗിക്കും. പാസ്റ്റർ ഷാഡോ നേതൃത്വം നൽകും. എൻ ടി സി ക്വയർ ഗാനങ്ങൾ ആലപിക്കും.