പട്ടാളംപടി ചിറയത്ത് പോള്‍സൺ (69) നിര്യാതനായി

പട്ടാളംപടി ചിറയത്ത്  പോള്‍സൺ (69) നിര്യാതനായി

മാള : പട്ടാളംപടി ചിറയത്ത് ദേവസി മകനും അസംബ്ലിസ് ഓഫ് ഗോഡ് മാള സഭയിലെ അംഗവുമായ പോള്‍സൺ (69) നിര്യാതനായി. അന്തിമ ശുശ്രൂഷകൾ ഏപ്രിൽ 12ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മുതൽ സ്വഭവനത്തിൽ ആരംഭിക്കും.

ദീർഘകാലമായി ദുബൈയിൽ ജോലിയിൽ ആയിരുന്നു. ഐ പി സി ഇമ്മാനുവൽ ദുബായ് സഭയിലെ അംഗമായിരുന്നു. 

ഭാര്യ : പരേതയായ പ്രേമി. 

മക്കള്‍: സെല്‍മി ഡേവിഡ് , സെല്‍വിന്‍ ,സില്‍ജി ജസ്റ്റിന്‍. മരുമക്കള്‍: ഡേവിഡ് ഫ്രാന്‍സിസ് , അക്സ, ജസ്റ്റിന്‍

Advertisement