കോഴിക്കോട് കോട്ടുളി പാണ്ടൻകല്ലിങ്കൽ പാപ്പച്ചൻ (ജോസഫ്- 81) നിര്യാതനായി
![കോഴിക്കോട് കോട്ടുളി പാണ്ടൻകല്ലിങ്കൽ പാപ്പച്ചൻ (ജോസഫ്- 81) നിര്യാതനായി](https://onlinegoodnews.com/uploads/images/202501/image_750x_6799cf33826c5.jpg)
കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെന്റർ സഭാംഗം കോട്ടുളി പാണ്ടൻകല്ലിങ്കൽ പാപ്പച്ചൻ (ജോസഫ് - 81) നിര്യാതനായി.
സംസ്കാരം ജനുവരി 30 വ്യാഴം ഉച്ചയ്ക്ക് 2 ന് കോഴിക്കോട് (മനോരമ ഓഫീസിന് സമീപം ) റ്റി.പി.എം സെൻ്റർ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ. ബി.എസ്.എൻ.എൽ റിട്ട: ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: പരേതയായ സാറാമ്മ ജോസഫ് (കുഞ്ഞുമോൾ). മക്കൾ: ടിറ്റി, ഫ്രെഡി. മരുമക്കൾ: ടെസി, റെനി
റ്റി.പി.എം തിരുവനന്തപുരം സെന്റർ ചെമ്പൂര് സഭാ ശുശ്രൂഷകനായിരിക്കെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ട എൽഡർ കൊച്ചു കുഞ്ഞ് സഹോദരനാണ്.