വാഴൂർ കോയിക്കൽ ആനിയമ്മ രാജൻ (66)  നിര്യാതയായി

വാഴൂർ കോയിക്കൽ ആനിയമ്മ രാജൻ (66)  നിര്യാതയായി

വാഴൂർ: റ്റിപിഎം കോട്ടയം സെന്റർ കാനം സഭാംഗം കൊടുങ്ങൂർ മൈത്രി നഗർ കോയിക്കൽ വീട്ടിൽ പരേതനായ രാജൻ സി എബ്രഹാമിന്റെ (രാജു) ഭാര്യ ആനിയമ്മ രാജൻ (66) നിര്യാതയായി.

സംസ്കാരം മാർച്ച് 31 ചൊവ്വാഴ്ച 1 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റിപിഎം കാനം സെമിത്തേരിയിൽ. കോട്ടയം വാകത്താനം കൊച്ചേരിൽ കുടുംബാംഗമാണ്. 

മക്കൾ: ആൻസി റെനി (പാലക്കാട്)‌, അബിൻ സി എബ്രഹാം (ദുബായ്). മരുമക്കൾ: റെനി തോമസ് ഉന്നത്തിങ്കൽ പാലക്കാട്‌ (അബുദാബി), ഡിനിഷ അബിൻ ഉന്നത്തിങ്കൽ (ദുബായ്).

റ്റിപിഎം തൃശ്ശൂർ സെന്റർ എങ്ങണ്ടിയൂർ ശുശ്രൂഷക മദർ ജെസ്സി എബ്രഹാം ഭർതൃ സഹോദരിയാണ്.