കടമറ്റം പെരുവംമുഴി നടുമറ്റത്തിൽ- കട്ടച്ചിറക്കുന്നേൽ ഏലിയാമ്മ വർക്കി (83) നിര്യാതയായി
മൂവാറ്റുപുഴ: വാളകം ഐ.പി.സി. സഭാംഗം കടമറ്റം പെരുവംമുഴി നടുമറ്റത്തിൽ - കട്ടച്ചിറക്കുന്നേൽ ഏലിയാമ്മ വർക്കി (83) നിര്യാതയായി. സംസ്കാരം ജൂൺ 14ന് ശനിയാഴ്ച രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2ന് വാളകം ഐ.പി.സി സെമിത്തേരിയിൽ.
ഭർത്താവ് : എൻ. ഐ. വർക്കി
മക്കൾ: സാബു വർക്കി(UK), ബാബു വർക്കി(UK ), ഷൈനി ജോർജ് (UK), ജെസ്സി സാം (UAE).
മരുമക്കൾ: മിനി സാബു, മിനി ബാബു, പാസ്റ്റർ ജോർജ് വർക്കി (സീനിയർ പാസ്റ്റർ- ലിവർപൂൾ പ്രയർ ഫെലോഷിപ്പ്), സാം ഫിലിപ്പ് (UAE). വിശ്വാസ സത്യങ്ങൾക്ക് വേണ്ടി ഉറച്ചുനിന്ന പരേതയ്ക്ക് 9 കൊച്ചു കൊച്ചുമക്കൾ ഉണ്ട്.
വാർത്ത: കെ.ജെ. ജോബ്
Advertisement

















































