കുഴിക്കാല തെക്കേപ്പറമ്പിൽ ടി.ടി. തോമസ് (തങ്കച്ചൻ - 83) നിര്യാതനായി

കുഴിക്കാല തെക്കേപ്പറമ്പിൽ ടി.ടി. തോമസ് (തങ്കച്ചൻ - 83) നിര്യാതനായി

കോഴഞ്ചേരി: കുഴിക്കാല തെക്കേപ്പറമ്പിൽ ടി.ടി. തോമസ് (തങ്കച്ചൻ - 83) നിര്യാതനായി.

സംസ്കാരം ഡിസം.31 ന് രാവിലെ 7.30 ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 11.30 ന് ഐപിസി എബനേസ്സർ ഇലന്തൂർ സഭയുടെ നേതൃത്വത്തിൽ കുഴിക്കാലയിലെ സെമിത്തേരിയിൽ നടക്കും.

ഭാര്യ: തുമ്പമൺ കലായിൽ സൂസമ്മ തോമസ്.

മക്കൾ: അനു, അജീൻ, ആശ.

മരുമക്കൾ: പാസ്റ്റർ സാംകുട്ടി എബ്രഹാം, ടിൻ്റു മേരി ജോൺ, ബിനോ കുര്യൻ വർഗീസ്.