ചിറയത്ത് സി.ഡി ദേവസി നിര്യാതനായി

ചിറയത്ത് സി.ഡി ദേവസി നിര്യാതനായി

കോഴിക്കോട്: ഏ.ജി മലബാർ ഡിസ്ട്രിക്ട് ഡബ്ലിയു എം സി പ്രസിഡന്റ് ഡെയ്സി ഡേവിസിന്റെ (കോട്ടക്കൽ) പിതാവ് ചിറയത്ത് സി.ഡി ദേവസി (90) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് (15-02-24)
തൃശൂർ പൂമല പെന്തെക്കോസ്ത് സെമിത്തേരിയിൽ.

ഭാര്യ: മേരി കുന്നംകുളം ചെമ്മണ്ണൂർ കുടുംബാംഗമാണ്. മറ്റു മക്കൾ :ഡെന്നി, ഡാലി.
മരുമക്കൾ : അനിത, രാജു,
ബിജു.