കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ റ്റി.ജെ.എബ്രഹാം (ബേബിച്ചായൻ - 98) നിര്യാതനായി
നിരണം: കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ റ്റി.ജെ.എബ്രഹാം (ബേബിച്ചായൻ,98) നിര്യാതനായി.കടപ്ര ശാരോൻ ഫെലോഷിപ് ചർച്ച് ആരംഭകാല വിശ്വാസിയാണ്. സംസ്കാരം പിന്നീട്.
ഭാര്യ: നിരണം പഴങ്ങേരിൽ കുടുംബാംഗം പരേതയായ മറിയാമ്മ എബ്രഹാം.
മക്കൾ: റീന, സജി (അജ്മാൻ ശാരോൻ ചർച്ച് മുൻ പാസ്റ്റർ), രാജു (ദുബായ് ബഥേൽ ശാരോൻ ചർച്ച് സെക്രട്ടറി), റെജി, പരേതനായ റോയ്. മരുമക്കൾ: ജയിംസ്, റോസമ്മ, മിനു, മിനി.