കോലഞ്ചേരി വാരിയ്ക്കാട്ടുപാടം ചിഞ്ചു സാജു (25) നിര്യാതയായി
കോലഞ്ചേരി: കോലഞ്ചേരി ശാരോന്‍ ഫെലോഷിപ്പ് സഭാംഗം വാരിയ്ക്കാട്ടുപാടം അന്തോണി സാജുവിന്റെ മകള്‍ ചിഞ്ചു സാജു (25) നിര്യാതയായി. ഭൗതീകശരീരം നവം.13 ന് തിങ്കള്‍ രാവിലെ 11 ന് ഭവനത്തില്‍ പൊതുദര്‍ശനത്തിന് എത്തിക്കും. ഉച്ചയ്ക്ക് 12ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2.30 ന് വാളകം കുന്നയ്ക്കാല്‍ ശാരോന്‍ ഫെലോഷിപ്പ് സെമിത്തേരിയില്‍ സംസ്കരിക്കും.
മാതാവ്: ഏലിയാമ്മ, എല്‍ദോസ് ഏക സഹോദരന്‍. പരേത ഫരീദാബാദ് മെട്രോ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായിരുന്നു.
വാർത്ത: മാത്യു കിങ്ങിണിമറ്റം
Advertisement