റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ കോഴിക്കോട് എടക്കാട് കാനാനിൽ എഡ്വേർഡ് ഐസക്ക് നിര്യാതനായി
കോഴിക്കോട്: കോഴിക്കോട് പെന്തക്കോസ്ത് സഭാ അംഗവും കോഴിക്കോട് കോർപ്പറേഷൻ റിട്ട. ഹെൽത്ത് ഇൻസ്പെക്ടറുമായ എടക്കാട് കനാനിൽ എഡ്വേർഡ് ഐസക്ക് (87) നിര്യാതനായി. സംസ്കാരം ജനു 7ന് നാളെ ഉച്ചക്ക് 12 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം
3 മണിക്ക് വെസ്റ്റ് ഹിൽ പെന്തക്കോസ്ത് സെമിത്തേരിയിൽ നടക്കും.
ഭാര്യ : മേരി എഡ്വേർഡ്.
മക്കൾ: മനോജ്, മഞ്ജു, മുകേഷ്. മരുമക്കൾ : ലത, റെജി, ജൂബി.
Advertisement