മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ


മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ
ad
ad
ad

മെൽബൺ : ദി പെന്തെകൊസ്ത് മിഷൻ ( ന്യൂ കവനന്റ് പെന്തക്കോസ്ത് ചർച്ച്) ഓസ്‌ട്രേലിയ സെൻ്റർ  മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ. സംസ്‌കാരം പിന്നീട്.

 ആറ് പതിറ്റാണ്ടുകൾ (60 വർഷം) മുംബൈ, ലണ്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സഭയുടെ പൂർണ്ണസമയ ശുശൂഷകയായിരുന്നു. തമിഴ്‌നാട് ചെന്നൈ കെല്ലിസ് സ്വദേശിയാണ്.