വിളയിൽ പുത്തൻപുരയിൽ വി.വി. ആന്റണി നിര്യാതനായി

വിളയിൽ പുത്തൻപുരയിൽ വി.വി. ആന്റണി നിര്യാതനായി
ad
ad
ad

അതിരുങ്കൽ : വിളയിൽ പുത്തൻപുരയിൽ വി.വി. ആന്റണി നിര്യാതനായി. അതിരുങ്കൽ ശാരോൻ ഫെല്ലോഷിപ്പ് സഭാ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്. സംസ്കാരം ജൂലൈ 23നു നടക്കും. 

ഭാര്യ: തങ്കമ്മ ആന്റണി. മക്കൾ: പാസ്റ്റർ റെജി ആന്റണി, ബിജി ആന്റണി, ജിജി ആന്റണി. മരുമക്കൾ: മിനി റെജി, പ്രീത ബിജി, ആൻസി ജിജി. കൊച്ചുമക്കൾ: ക്രിസ്റ്റി, ഗ്രേസ്, ഗ്രഹാം, ഗ്ലോറിയ.

Advertisement