ഓലകെട്ടിയമ്പലം പുത്തൻ കുറ്റിയിൽ ലീലാമ്മ യോഹന്നാൻ (68) നിര്യാതയായി
കൊല്ലം: ഓലകെട്ടിയമ്പലം പുത്തൻ കുറ്റിയിൽ ലീലാമ്മ യോഹന്നാൻ (68) നിര്യാതനായി. സംസ്കാരം മെയ് 9 ന് വളഞ്ഞനടയക്കാവ് ബഥേൽ ഐപിസി സെമിത്തേരിയിൽ. ഹരിപ്പാട് മുല്ലത്താനത്ത് കുടുംബാംഗമാണ്.
ഭർത്താവ്: യോഹന്നാൻ. മക്കൾ: രാജി ബൈജു, ബിജി പ്രസാദ്. മരുമക്കൾ: ബൈജു ഫിലിപ്പ്, പ്രസാദ് ജോസഫ്.
Advertisement





























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































