തൃശൂർ മുടിക്കോട് ഇമ്മട്ടിപ്പറമ്പ് ഇമ്മട്ടി വീട്ടിൽ ജോസ് (73) നിര്യാതനായി

തൃശൂർ മുടിക്കോട് ഇമ്മട്ടിപ്പറമ്പ് ഇമ്മട്ടി വീട്ടിൽ ജോസ് (73) നിര്യാതനായി

തൃശൂർ : മുടിക്കോട് ഐപിസി സഭാംഗം ഇമ്മട്ടിപ്പറമ്പ് ഇമ്മട്ടി വീട്ടിൽ ജോസ് (73) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴാഴ്ച) വൈകിട്ട് അഞ്ചിന് കരിപ്പക്കുന്ന് ഐപിസി ശാലേം സെമിത്തേരിയിൽ. 

ഭാര്യ: ചിന്നക്കുട്ടി. മക്കൾ: പരേതയായ പ്രീതി, ജോബ്, ഷാജു, സോണിയ, സോളി. മരുമക്കൾ: ജിജി, മെർസല, സിബു, ജോൺ.