നിലമ്പൂർ കന്നിമേൽ തറയത്ത്‌ ഐസക് ഇടിക്കുളയുടെ ഭാര്യ കുഞ്ഞന്നാമ്മ ഐസക് നിര്യാതയായി

നിലമ്പൂർ കന്നിമേൽ തറയത്ത്‌ ഐസക് ഇടിക്കുളയുടെ ഭാര്യ കുഞ്ഞന്നാമ്മ ഐസക് നിര്യാതയായി

ഗുജറാത്ത്‌ : അങ്കലേശ്വർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാ അംഗം നിലമ്പൂർ കന്നിമേൽ തറയത്ത് ഐസക് ഇടിക്കുളയുടെ ഭാര്യ കുഞ്ഞന്നാമ്മ ഐസക് (65) നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 9 ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് അങ്കലേശ്വർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാ ഹാളിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം സഭ സെമിത്തേരിയിൽ നടക്കും. പത്തനംതിട്ട ചിറ്റാർ മുണ്ടുകോട്ടക്കൽ കുടുംബാംഗമാണ് പരേത.

മക്കൾ : അക്സ ജിബിൻ,ഫേബ ഐസക്. മരുമകൻ : ജിബിൻ

Advertisement