വേങ്ങൽ പുത്തൻപുരയ്ക്കൽ ലീലാമ്മ ജോൺ (67) നിര്യാതയായി


വേങ്ങൽ പുത്തൻപുരയ്ക്കൽ ലീലാമ്മ ജോൺ (67) നിര്യാതയായി
ad
ad
ad

തിരുവല്ല: നെടുമ്പ്രം ഗോസ്പൽ  സെന്റർ സഭാംഗവും അമിചകരി വേങ്ങൽ പുത്തൻപുരയ്ക്കൽ പരേതനായ ജോൺ വർഗീസിന്റെ ഭാര്യ ലീലാമ്മ ജോൺ (67) നിര്യാതയായി. ഓതറ കൈയ്യാലപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം 29 വ്യാഴാഴ്ച 2ന്  നെടുമ്പ്രം ഗോസ്പൽ സെന്റർ സഭയുടെ സെമിത്തേരിയയിൽ. 

മക്കൾ: ലിനു, ബിനു, ലിജു വേങ്ങൽ (ഇംഗ്ലണ്ട്).

മരുമക്കൾ: പാസ്റ്റർ സിബിച്ചൻ ജോസഫ്, ഷാബു ഫ്രാൻസിസ്, റോസ് ലിജു (ഇംഗ്ലണ്ട്)