വെട്ടിക്കാട്ടിരി ചെറിയ വെളുർ വീട്ടിൽ ചിന്നമ്മ തോമസ്സ് (94) നിര്യാതയായി

വെട്ടിക്കാട്ടിരി ചെറിയ വെളുർ  വീട്ടിൽ ചിന്നമ്മ തോമസ്സ് (94) നിര്യാതയായി

ഷൊർണൂർ: വെട്ടിക്കാട്ടിരി ഐപിസി ശാലേം സഭാംഗം ചെറിയ വെളുർ വീട്ടിൽ പരേതനായ സി.വി. തോമസ്സിന്റെ ഭാര്യ ചിന്നമ്മ തോമസ്സ്  (94)( തോപ്പിൽ ബേബിച്ചായന്റെ പെങ്ങൾ) അമേരിക്കയിൽ പോർട്ട് ലാന്റീലുള്ള മകന്റെ ഭവനത്തിൽ നിര്യാതയായി. സംസ്കാരം മാർച്ച് 23 ന് രാവിലെ 9 ന് Life Church Greater Portland, 5585 SW 209th Avenue, Aloha നടക്കും.

മക്കൾ: ദാനിയേൽ തോമസ് , പൊന്നി ചുമ്മാർ (ജെസി), തോമസ് മാത്യു, ഷീല സാമുവേൽ, ഷീബു തോമസ്.

മരുമക്കൾ: പരേതയായ ഷീബ ദാനിയേൽ, ജോർജ് ചുമ്മാർ, സൂസൻ (സിസിലി ) മാത്യു, ബാബു സാമുവേൽ, ബിന്ദു ഷിബു.

വാർത്ത: സാബു വർഗീസ് ഷൊർണൂർ