ചാന്നാനിക്കാട് കട്ടേൽകുന്നത്തു മേരിക്കുട്ടി കുരുവിള (90) നിര്യാതയായി

ചാന്നാനിക്കാട് കട്ടേൽകുന്നത്തു  മേരിക്കുട്ടി കുരുവിള (90) നിര്യാതയായി

ചിങ്ങവനം: ചാന്നാനിക്കാട് കട്ടേൽകുന്നത്തു പരേതനായ പാസ്റ്റർ കെ. യു. കുരുവിളയുടെ ഭാര്യ മേരിക്കുട്ടി കുരുവിള (90) നിര്യാതയായി. സംസ്കാരം പരുത്തുംപാറ ന്യൂ ഇൻഡ്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തി.

മക്കൾ: ഡോ. സിബി, എബി, ജിബി,റൂബി.

മരുമക്കൾ:ജെസി, ശോഭ,ഹി. സി. ചാക്കോ, പാസ്റ്റർ സാബു മേതേകാട്  (ഐപിസി ചേർത്തല സെന്റർ ശുശ്രൂഷകൾ)