തോന്ന്യാമല പാലയ്ക്കത്തറയിൽ ഫിലിപ്പ് ഏബ്രഹാം (രാജു-71) നിര്യാതനായി
പത്തനംതിട്ട: ബഥേൽ ഏ.ജി ചർച്ച് തോന്ന്യാമല സഭാംഗം പാലയ്ക്കത്തറയിൽ ഫിലിപ്പ് ഏബ്രഹാം (രാജു-71) നിര്യാതനായി.
സംസ്കാരം ജൂൺ 10 ചൊവ്വ രാവിലെ 9.30ന് തോന്ന്യാമല ബഥേൽ ഏ.ജി ചർച്ച് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് സഭാ സെമിത്തെരിയിൽ.
ഭാര്യ .പരേതയായ സൂസമ്മ പട്ടാഴി നീർക്കുഴിയിൽ കുടുംബാംഗം.
മക്കൾ.ജോജി ( ബെംഗളൂരു), ജോബി(കടമ്മനിട്ട), ജോബിൻ ( തോന്ന്യാമല ).
മരുമക്കൾ .ജോബിത, സാബു, റീന

