പയ്യപ്പാടി കൊച്ചുമറ്റം ചക്കാലക്കുഴിയിൽ സി എം  ഫിലിപ്പോസ് നിര്യാതനായി

 പയ്യപ്പാടി കൊച്ചുമറ്റം ചക്കാലക്കുഴിയിൽ സി എം   

ഫിലിപ്പോസ് നിത്യതയിൽ.

സംസ്കാരം 

ഫെബ്രുവരി 7 വെള്ളിയാഴ്ച.

 കോട്ടയം: മണർകാട് 

 പയ്യപ്പാടി കൊച്ചുമറ്റം

   ഐപിസി സീയോൻ 

  സഭാംഗം ചക്കാലക്കുഴിയിൽ  

സി എം ഫിലിപ്പോസ്

( അച്ഛൻ കുഞ്ഞ് - 93)

 നിത്യതയിൽ ചേർക്കപ്പെട്ടു. 

 സംസ്കാരം ഫെബ്രുവരി 

7 വെള്ളിയാഴ്ച രാവിലെ

8 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 

2 മണിക്ക് പയ്യപ്പാടി സെമിത്തേരിയിൽ നടക്കും.

 മക്കൾ : സൂസൻ വർഗീസ്,

 മാത്യു ഫിലിപ്പ് ( മലയാള മനോരമ മുൻ ഉദ്യോഗസ്ഥൻ ), പരേതയായ സാറാമ്മ കോശി, ജോൺ ഫിലിപ്പോസ് ( എം എം 

 പബ്ലിക്കേഷൻസ് ).

 മരുമക്കൾ : പരേതനായ പാസ്റ്റർ കെ എം ഗീവർഗീസ് ( ചർച്ച് ഓഫ് ഗോഡ് ),

 ആലിസ് മാത്യു, പരേതനായ സി ഒ കോശി, ആൻസി.