ഐക്കര മലയിൽ ജോയി കുര്യന്റെ ഭാര്യ ജയ്മോൾ ജോയി(64) നിര്യാതയായി

ഐക്കര മലയിൽ ജോയി കുര്യന്റെ ഭാര്യ ജയ്മോൾ ജോയി(64) നിര്യാതയായി

പുല്ലാട് : ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ കുമ്പനാട് സഭാംഗം പുല്ലാട് ഐക്കര മലയിൽ ജോയി കുര്യന്റെ ഭാര്യ ജയ്മോൾ ജോയി(64) നിര്യാതയായി. സംസ്കാരം ജൂലൈ 22 ചൊവ്വ രാവിലെ 9.30ന് കുമ്പനാട് റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

പരേത കീഴ്‌വയ്പുർ ആറ്റാച്ചേരിൽ കുടുംബാഗമാണ്.   

മക്കൾ. ജിജോ കുര്യൻ ഐക്കര (ആസ്ട്രേലിയ), ജെയിൻ കുര്യൻ ഐക്കര (യു.എസ്.എ), ജെഫി എൽസ കുര്യൻ (കാനഡ).

മരുമക്കൾ .കൃപ ജോൺ കൊച്ചുപുരക്കൽ കോട്ടയം, ക്രിസ്റ്റീന രാജൻ വണ്ടകത്തിൽ തിരുവല്ല , ആൻസൺ നൈനാൻ ബാംഗ്ലൂർ.

Advertisement