കുരിയച്ചിറ ചെറുവത്തൂർ ഇവാ. രാജൻ കുന്നിലോൻ (67) നിര്യാതനായി

കുരിയച്ചിറ  ചെറുവത്തൂർ ഇവാ. രാജൻ കുന്നിലോൻ (67) നിര്യാതനായി

തൃശൂർ : ഷമ്മാ ചർച്ച് സഭാംഗം കുരിയച്ചിറ പട്ടാളക്കിണർ ചെറുവത്തൂർ ഇവാ. രാജൻ കുന്നിലോൻ (67) നിര്യാതനായി. സംസ്ക്കാര ശുശ്രുഷ 27.3.2024 ബുധൻ 3 ന് ഭവനത്തിൽ ആരംഭിച്ചു 5 ന് ലാലൂർ സെമിതേരിയിൽ സംസ്കരിക്കും.

ഭാര്യ :സിംല രാജൻ, മക്കൾ :സിൽജോ, രൂത്തു (ruthu ) മരുമക്കൾ :ബിന്നു, അലക്സാണ്ടർ