അയിരൂർ കാഞ്ഞീറ്റുകര പുതുവനവാളിക്കൽ മറിയാമ്മ വറുഗീസ് (ബേബി-84 ) നിര്യാതയായി
അയിരൂർ : ന്യൂലൈഫ് ഐപിസി ചർച് സഭാംഗം പുതുവനവാളിക്കൽ മറിയാമ്മ വറുഗീസ് (ബേബി- 84) നിര്യാതയായി.
സംസ്കാരം മാർച്ച് 30 ശനിയാഴ്ച രാവിലെ 9 നു ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം ഉച്ചയ്ക്ക് 12.30 നു ന്യൂ ലൈഫ് ഐ പി സി വെള്ളയിൽ സെമിത്തേരിയിൽ. ഭർത്താവ് പരേതനായ പി വി വർഗീസ്. മക്കൾ : ജെയിംസ് , പാസ്റ്റർ സജു , ബിജു , പരേതനായ ലാലു . മരുമക്കൾ : ആനി , ഷീജ , ബിജി , സാലി .