സീതത്തോട് പറങ്ങാമൂട്ടിൽ സാലിമാത്യു (54) നിര്യാതയായി

സീതത്തോട്  പറങ്ങാമൂട്ടിൽ സാലിമാത്യു (54) നിര്യാതയായി

പത്തനംതിട്ട : സീതത്തോട് ആങ്ങമൂഴി ഏ.ജി സഭാംഗം പറങ്ങാമൂട്ടിൽ പി.എം മാത്യുവിന്റെ ഭാര്യ സാലിമാത്യു (54) നിര്യാതയായി. കുളക്കുറ്റിയിൽ കുടുംബാംഗമാണ്.

സംസ്കാരം ഒക്ടോ 14 ന് ശനിയായ്ച ഉച്ചക്ക് 12 ന് ആങ്ങമൂഴി ഏ ജി സഭാ സെമിത്തേരിയിൽ.

മക്കൾ : സ്റ്റാൻലി മാത്യു , സ്റ്റെഫി മാത്യു   

Advertisement