കൊട്ടാരക്കര കിഴക്കേതെരുവ് മുളമൂട്ടിൽ ഷാജി മാത്യു (63) നിര്യാതനായി

കൊട്ടാരക്കര കിഴക്കേതെരുവ്  മുളമൂട്ടിൽ  ഷാജി മാത്യു (63) നിര്യാതനായി

കൊട്ടാരക്കര : മുളമൂട്ടിൽ (കിഴക്കേതെരുവ് പ്രിയദർശനി നഗർ) ഷാജി മാത്യു (63) നിര്യാതനായി.  സംസ്കാര ശുശ്രുഷ ജനുവരി 23 ചൊവ്വാഴ്ച രാവിലെ 8 ന് ഭവനത്തിൽ തുടങ്ങി 1 ന് കരിക്കം ചർച്ച് ഓഫ് ഗോഡ് സെമിതേരിയിൽ.

ഭാര്യ : ഏലിയാമ്മ ഷാജി. മക്കൾ: ബിനീഷ് ഷാജി മാത്യു, ബിനിത ഷാജി. മരുമക്കൾ : ജെമേഹ തോമസ്, ജോജി ജോൺസൻ.