പാലക്കയം പതിനെട്ടിൽ പി.സി.തോമസ് (65) നിര്യാതനായി

പാലക്കയം പതിനെട്ടിൽ പി.സി.തോമസ് (65) നിര്യാതനായി

പാലക്കാട് : തച്ചമ്പാറ ഐപിസി ഹെബ്രോൻ സഭാംഗം പാലക്കയം പതിനെട്ടിൽ പി.സി.തോമസ് (65) നിര്യാതനായി. സംസ്കാരം ഡിസം 28 ന് രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11 ന് ചൂരിയോട് സഭാ സെമിത്തേരിയിൽ.

ഭാര്യ : ലില്ലി. മക്കൾ : റോബി, സിബി. മരുമക്കൾ : ക്രിസ്റ്റിന , കൃപ.