നെല്ലാട് പറക്കുടിയിൽ ശോശാമ്മ ഐസക്ക് (77) നിര്യാതയായി

നെല്ലാട് പറക്കുടിയിൽ ശോശാമ്മ ഐസക്ക് (77) നിര്യാതയായി

സംസ്കാരം ഗുഡ്‌ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം

https://www.youtube.com/live/aXidqiRWwVw?si=xeGk-hmSUVNBzUvf

കോലഞ്ചേരി: ഐപിസി നെല്ലാട് ശാലേം സഭാംഗം പറക്കുടിയില്‍ ഐസക്ക് പി.എ. യുടെ ഭാര്യ ശോശാമ്മ ഐസക്ക് (77) നിര്യാതയായി. സംസ്‌കാരം ജൂണ്‍ 19 വ്യാഴാഴ്ച രാവിലെ 9 മണിയ്ക്ക് ഭവനത്തില്‍ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 12.00 ന് സഭയുടെ കുന്നയ്ക്കാലുള്ള ശാലേം സെമിത്തേരില്‍ നടക്കും.

മക്കള്‍: ഷീബ, പരേതയായ ഷീന, എബി, ഫെബി, മരുമക്കള്‍: കുഞ്ഞുമോന്‍, ജീന, ജിമ്മി ജോണ്‍ ജോസഫ്. പരേത വേങ്ങൂര്‍ ആലിയാട്ടുകുടിയില്‍ കുടുംബാംഗമാണ്. 

Advertisement