തട്ടയിൽ മങ്ങാട്ടേത്ത് കുഴിയത്ത് കെ.എം. തങ്കച്ചൻ (73) നിര്യാതനായി

തട്ടയിൽ മങ്ങാട്ടേത്ത് കുഴിയത്ത്  കെ.എം. തങ്കച്ചൻ (73) നിര്യാതനായി

പന്തളം: പെരുമ്പുളിയ്ക്കൽ തട്ടയിൽ മങ്ങാട്ടേത്ത് കുഴിയത്ത് പീസ് കോട്ടേജിൽ കെ.എം. തങ്കച്ചൻ (73) നിര്യാതനായി. സംസ്കാരം പിന്നീട് .

ഭാര്യ: കുമ്പനാട് മുതിരക്കാലായിൽ കുഞ്ഞു കുഞ്ഞമ്മ. മക്കൾ : സിജി (അബുദാബി), സോജി (ബഹ്റൈൻ), സുജിൻ (യുഎസ്). മരുമക്കൾ : സോണി (അബുദാബി), വിനോദ് (ബഹ്റൈൻ).