മാരായ്ക്കൽ ചീരകത്ത് ജോർജിന്റെ മകൻ ജിജി (49) നിര്യാതനായി
കണ്ണാറ : മാരായ്ക്കൽ ചീരകത്ത് ജോർജിന്റെ മകൻ ജിജി (49) നിര്യാതനായി. സംസ്കാരം നാളെ ഡിസം. 15 ന് (വെള്ളിയാഴ്ച) രാവിലെ 9ന് ആൽപ്പാറ ഐപിസി ഹെബ്രോൺ ചർച്ചിൽ ശുശ്രൂഷ ആരംഭിച്ച് 12ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ. ഭൗതികശരീരം ഇന്ന് വൈകിട്ട് 8ന് ആൽപ്പാറ ഐപിസി ഹെബ്രോൺ സഭാ ഹാളിൽ എത്തിക്കും.
മാതാവ്: ഗ്രേസി. ഭാര്യ: ഷീബ. മകൻ: സാം.