പാസ്റ്റർ റ്റി. എം കോശികുട്ടി (96) കർതൃസന്നിധിയിൽ

പാസ്റ്റർ റ്റി. എം കോശികുട്ടി (96) കർതൃസന്നിധിയിൽ

ഓമല്ലൂർ: മഞ്ഞിനിക്കര ഐപിസി സഭാംഗമായ താഴെ പീടികയിൽ പാസ്റ്റർ റ്റി. എം കോശികുട്ടി (96) നിര്യാതനായി.  സംസ്കാര ശുശ്രുഷ ഏപ്രിൽ 3 ന് ബുധനാഴ്ച രാവിലെ 8 ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം മഞ്ഞിനിക്കര ഐപിസി സഭാ സെമിത്തെരിയിൽ.

ഐപിസി കുമ്പനാട്, പന്തളം, പത്തനംതിട്ട സെന്ററുകളിലെ വിവിധ സഭകളിലും, മലബാറിലെ വിവിധ സ്ഥലങ്ങളിലും കർത്താവിന്റെ വേല വിശ്വസ്ഥതയോടെ ചെയ്യുവാൻ ദൈവം കൃപ ചെയ്തു.

ഭാര്യ പരേതയായ ഏലിയാമ്മ കോശി . മക്കൾ: ബാബു കോശി,പരേത അമ്മിണി ജോയി, പാസ്റ്റർ സാം കോശി (കൊടുമൺ യുപിഫ് പ്രസിഡന്റ് & ഐപിസി പന്തളം സെന്റ്ർ വൈസ് പ്രസിഡന്റ് ഐക്കാട് ഐപിസി ശുശ്രൂഷകൻ),ജെയിംസ് കോശി. മരുമക്കൾ: റോസമ്മ, ജോയി, ഷീല, സ്മിത.

വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ