തിരുവല്ല മനക്കച്ചിറ ചമതയിൽ മറിയാമ്മ മാത്യു (83) നിര്യാതയായി

തിരുവല്ല മനക്കച്ചിറ ചമതയിൽ മറിയാമ്മ മാത്യു (83) നിര്യാതയായി

തിരുവല്ല: ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് സഭാംഗം മനക്കച്ചിറ ചമതയിൽ പരേതനായ പാസ്റ്റർ മാത്യു എബ്രഹാമിന്റെ സഹധർമിണി മറിയാമ്മ മാത്യു (83) നിര്യാതയായി. സംസ്കാരം ജനുവരി 27 ശനി രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് കൊമ്പാടി ഫെയ്ത്ത് ലീഡേഴ്സ് സഭാ സെമിത്തേരിയിൽ.

മക്കൾ: ദമരിസ് (M2 ടെക്‌നോപാർക്ക്, തിരുവനന്തപുരം), ലുതിയ (യു.എസ് ), ലോവിസ് (കാനഡ), എബ്രഹാം (അബുദാബി).  

മരുമക്കൾ: പാസ്റ്റർ റ്റി.എം ജോർജ് തരകൻപറമ്പിൽ, പെണ്ണുക്കര (പി.എം.ജി ചർച്ച് തിരുവനന്തപുരം), സജി റ്റി.പി (തടിയിൽ, മൈലപ്ര (യു.എസ്), ഷൈജു വറുഗീസ് (പാറവിള പുത്തൻവീട് ഈങ്ങാപ്പുഴ, കോഴിക്കോട് (കാനഡ), സൂസൻ ചരുവിള പുത്തൻവീട്, കരവാളൂർ, പുനലൂർ (അബുദാബി).

Advertisement