ഓർഡിനേഷൻ ശുശ്രൂഷയും പുസ്തക പ്രകാശനവും
തൃശൂർ :പറവട്ടാനി തൃശൂർ പെന്തകോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ഓർഡിനേഷൻ ശുശ്രുഷയും പുസ്തകപ്രകാശനവും ഏപ്രിൽ 3 ന് സഭാ ഹാളിൽ നടന്നു. പാസ്റ്റർ ചെറിയാൻ ഫിലിപ്പ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സുവിശേഷകരായ പ്രിൻസ് ചുങ്കത്ത്, ജോസഫ് ചുങ്കത്ത് എന്നിവർക്ക് ഓർഡിനേഷൻ നൽകി.
പാസ്റ്റർ ഡേവിഡ് ചുങ്കത്ത് രചിച്ച "വീടും വീട്ടിലെ സഭയും " എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുഡ്‌ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരൻ നിർവഹിച്ചു. പാസ്റ്റർ രാജു കവടിയാർ ആദ്യ പ്രതി ഏറ്റുവാങ്ങി. പാസ്റ്റർ സി. ഒ. ഇഗ്നനേഷിയ്‌സ് ആശംസകൾ അറിയിച്ചു.
Advertisement












സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































