രജത ജൂബിലി നിറവിൽ വെസ്റ്റ് കൊച്ചിൻ പെന്തെക്കോസ്തൽ അസംബ്ലി; പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
കൊച്ചി: പശ്ചിമകൊച്ചിയിലെ പെന്തെകോസ്തൽ സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലിയുടെ 24 -ാ മത് വാർഷിക ജനറൽ ബോഡിയും തിരഞ്ഞെടുപ്പും മെയ് 31ന് ബീച്ച് റോഡ് ന്യൂ ഇന്ത്യാ ദൈവസഭാ ഹാളിൽ നടന്നു. രജത ജൂബിലി വർഷത്തിലെ പ്രവർത്തനങ്ങൾക്കായി
23 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റായി
പാസ്റ്റർ സജുമോൻ ടി.സി യേയും (മറുവക്കാട് ദൈവസഭ), സെക്രട്ടറിയായി പാസ്റ്റർ എ.കെ. രാജനെയും (ഐ.പി .സി. തോപ്പുംപടി)
ട്രഷററായി എ.ഡി. അലോഷ്യസിനെയും വീണ്ടും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡൻ്റുമാരായി പാസ്റ്റർ ജോയ് ജോസഫ്, & സുവി. ഷൈൻ സേവ്യർ, ജോയിൻ്റ് സെക്രട്ടറിയായി വിക്ടർ കെ. ജി, ജോയിൻ്റ് ട്രഷററായി എൻ.ജെ. ജോസഫ്, പ്രയർ കൺവീനറായി
പാസ്റ്റർ പ്രമോദ് ആർ, പബ്ലിസിറ്റി കൺവീനറായി പോൾ പി. എസ്സ്,
ഇവാഞ്ചലിസം കൺവീനറായി പാസ്റ്റർ എ.ജെ. ജോൺസൺ,
ചാരിറ്റി കൺവീനറായി പാസ്റ്റർ രൂബേൻ കെ.വി എന്നിവർ പ്രവർത്തിക്കും. കൂടാതെ കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.
പശ്ചിമ കൊച്ചിയിൽ WCPA - യുടെ രജതജൂബിലി വർഷത്തിൽ വിപുലമായ പ്രോഗ്രാമുകൾ വിഭാവനം ചെയ്തിട്ടുണ്ട് എന്ന് പ്രസിഡൻ്റും സെക്രട്ടറിയും അറിയിച്ചു.
Advertisement


















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































