അസംബ്ലീസ് ഓഫ് ഗോഡ് കൊല്ലം സെക്ഷൻ ഭാരവാഹികൾ 

അസംബ്ലീസ് ഓഫ് ഗോഡ് കൊല്ലം സെക്ഷൻ ഭാരവാഹികൾ 

കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് കൊല്ലം സെക്ഷൻ ഭാരവാഹികളായി പാസ്റ്റർ ഷാബു ജോൺ (പ്രസ്ബിറ്റർ), പാസ്റ്റർ ജോൺ എം. പോൾ (സെക്രട്ടറി), പാസ്റ്റർ സജി ജോർജ് (ഖജാൻജി) എന്നിവരും കമ്മറ്റി അംഗങ്ങളായി ഡേവിഡ് സാമുവേൽ, ജയൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement