ആറ് പതിറ്റാണ്ടിൻ്റെ നിറവിൽ ഐപിസി പിസികെ; സ്തോത്ര ശുശ്രൂഷ ജനു 9 ന്

ആറ് പതിറ്റാണ്ടിൻ്റെ നിറവിൽ ഐപിസി പിസികെ; സ്തോത്ര ശുശ്രൂഷ ജനു 9 ന്

കുവൈറ്റ്: ആറ് പതിറ്റാണ്ട് പിന്നിടുന്ന ഐപിസി പിസികെ 'വന്നവഴികൾ ' എന്ന പേരിൽ സ്തോത്ര ശുശ്രൂഷ ജനു 9 ന് വൈകിട്ട് 5.30 മുതൽ Aspire ഇന്ത്യൻ ഇൻ്റർനാഷണൽ സ്കൂളിൽ നടക്കും. ഷരുൺ വർഗീസ് ഗാനശുശ്രൂഷ നയിക്കും.

Advt.

Advt.