പാസ്റ്റർ പി.ഡി. ജോണിനായ് പ്രാർത്ഥന അപേക്ഷിക്കുന്നു

പാസ്റ്റർ പി.ഡി. ജോണിനായ് പ്രാർത്ഥന അപേക്ഷിക്കുന്നു

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പെന്തെക്കോസ്ത് സമൂഹത്തിലെ സീനിയർ പാസ്റ്ററും വേദ അദ്ധ്യാപകനുമായ പാസ്റ്റർ പി.ഡി ജോൺ (അത്തോളി ) ശാരീരിക അസ്വസ്ഥകളാൽ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു. പ്രത്യേകം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.

വാർത്ത: റോയ് മാത്യു ചീരൻ

Advertisement