പെന്തെക്കോസ്തു യുവതി; CA Inter; ബഹറിനിൽ അക്കൗണ്ടൻ്റ് / വരനെ ആവശ്യമുണ്ട് / GN Matrimony 5488

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (28 / 10.01.1995 / 147 cm) B. Com, M. Com, CA Inter ഒരു ഗ്രൂപ്പ് ക്ലിയർ ചെയ്തു. അക്കൗണ്ടൻറ് ആയി ജോലിയോടൊപ്പം ബഹറിനിൽ CA പഠനം തുടരുന്നു. നവംബറിൽ അവധിക്ക് നാട്ടിൽ വരുന്നു. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Contact Number: 8075774483, 9544406074