ഐപിസി ഫഹാഹീൽ: 21 ഉപവാസ പ്രാർത്ഥന സെപ്റ്റം. 21 മുതൽ 

ഐപിസി ഫഹാഹീൽ: 21 ഉപവാസ പ്രാർത്ഥന സെപ്റ്റം. 21 മുതൽ 

കുവൈറ്റ്: ഐപിസി ഫഹാഹീൽ സഭയുടെ അഭിമുഖ്യത്തിൽ സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 11 വരെ ഉപവാസ പ്രാർത്ഥന നടക്കും.  പാസ്റ്റർമാരായ യോഹന്നാൻ ജോൺ, ഫിന്നി യോഹന്നാൻ എന്നിവർ പ്രസംഗിക്കും. സഭ ശുശ്രൂഷകൻ പാസ്റ്റർ ഷിനോ ജോർജ് നേതൃത്വം നൽകും.