പെന്തെക്കോസ്തു യുവതി; റേഡിയോഗ്രാഫർ; ഡൽഹിയിൽ ജോലി / വരനെ ആവശ്യമുണ്ട് / GN Matrimony 5079

ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (DOB: 27-09-1988/ 150 സെ.മീ) റേഡിയോഗ്രാഫർ, ഡൽഹിയിൽ ജോലി ചെയ്യുന്നു.  സ്വദേശത്തോ വിദേശത്തോ ജോലിയുള്ളവർ /സുവിശേഷകർ ആയ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 8595138495, 8086125273. (വാട്സ്ആപ്പ്)