പെന്തെക്കോസ്തു യുവതി; സൗദി MOH - BSc Nurse; അവധിക്കു നാട്ടിലുണ്ട് / വരനെ ആവശ്യമുണ്ട് / GN Matrimony 5510

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (30/ DOB: 30.11.1992 / 161സെ.മീ) ബി.എസ് സി നേഴ്സ് (MOH) സൗദിയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്, സെപ്റ്റംബർ അവസാനം തിരികെ പോകും. അനുയോജ്യരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. ഫോൺ: 9496310603;    8304818987.