പെന്തെക്കോസ്തു യുവാവ്; B.Com, CA Diploma computarised/മസ്കറ്റിൽ ജോലി ചെയ്യുന്നു/വധുവിനെ ആവശ്യമുണ്ട്/ GN Matrimony 6825

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (ഓർത്തഡോക്സ് പശ്ചാത്തലം) (25/ 07-08-1999/ 163 സെ.മീ./ 60 kg) B.Com, CA Diploma computarised. മസ്കറ്റിൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9846373732/  9946359893.