പെന്തെക്കോസ്തു യുവാവ്; ബി.കോം, കംപ്യൂട്ടർ ആപ്ലിക്കേഷൻ / സൗദിയിൽ ജോലി / ഓഗസ്റ്റിൽ അവധി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5206

സൗദിയിൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (29/ 170 സെ.മീ) ബികോം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഓഗസ്റ്റ് 20ന് അവധിക്ക് നാട്ടിൽ വരുന്നു.  സെപ്റ്റംബർ 18ന് മടങ്ങിപ്പോകും. രക്ഷിക്കപ്പെട്ട് സ്‌നാനപ്പെട്ട് ദൈവകൃപയിൽ നിൽക്കുന്ന യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ : 9496903155.