പെന്തെക്കോസ്തു യുവാവ്; MCA; കുവൈറ്റിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5467

പെന്തെക്കോസ്ത് യുവാവ് (31 / 172 cm, BSc Physics, MCA) കുവൈറ്റിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security) ജോലി ചെയ്യുന്നു. ആത്മീയരായ, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
M4 ID : 5433549.
+965 98930809 (Whatzapp), +91 9074149286, +91 9495025321 (WhatsApp)