സ്നേഹ സോജനു മൂന്നാം റാങ്ക്

സ്നേഹ സോജനു മൂന്നാം റാങ്ക്

മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ഏ.ജി സഭാംഗം സ്നേഹ സോജനു BSW നു എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും മൂന്നാം റാങ്ക് കരസ്ഥമാക്കി. ICPF ലും സഭയുടെ ആത്മീയ കാര്യങ്ങളിലും സജീവമാണ്.