പ്രൈസി ജോയിക്കുട്ടിക്ക് ബി എസ് ഡബ്ലിയുവിൽ ഒമ്പതാം റാങ്ക്
റാന്നി: ഐപിസി റാന്നി വെസ്റ്റ് സെന്റർ കാർമേൽ കൊറ്റനാട് സഭാംഗം പ്രൈസി ജോയിക്കുട്ടിക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ് ഡബ്ലിയുയിൽ ഒമ്പതാം റാങ്ക് നേടി.
ജോയിക്കുട്ടി തോമസ് - പൊന്നമ്മ ജോയിക്കുട്ടി ദമ്പതികളുടെ മകളാണ്.